SignIn
Kerala Kaumudi Online
Friday, 19 June 2026 12.43 AM IST

തോമസ് ജോസഫ്

thomas

കാൽവരിമൗണ്ട് : ആദ്യകാലകുടിയേറ്റ കർഷകനായ വെങ്കട്ടയ്ക്കൽ തോമസ് ജോസഫ് ( 86 ) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാമ്മ തോമസ്, മുട്ടം മേലെചന്ദ്രൻകുന്നേൽ കുടുംബാംഗം. മക്കൾ : ജോസുകുട്ടി, പരേതനായ ടോമി, മിനി, സിജോ. മരുമക്കൾ : ലിസി കിടങ്ങേൽ,അങ്കമാലി. ബീന നടുവത്തേട്ട്, വാഴത്തോപ്പ്, ബിജു ചൂരനോലിൽ, കാമാക്ഷി. ടിന്റു ഞാമത്തോലിൽ ഇരിട്ടി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാൽവരിമൗണ്ട് സെന്റ് ജോർജ്ജ് പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY