മാങ്കാവ്: കുന്നത്ത് കൂട്ടത്താഴത്ത് ബാലകൃഷ്ണൻ (76) കച്ചേരിക്കുന്ന് വസതിയിൽ നിര്യാതനായി. മക്കൾ: വിശ്വനാഥ് (കൊശമറ്റം ഫിനാൻസ് ) , ഉമ, ഗ്രീഷ്മ. മരുമക്കൾ: റിനീഷ്, അക്ഷയ്. സഹോദരങ്ങൾ: രത്നകുമാരി, , ദേവദാസ്, താരനാഥൻ,. പരേതരായ രവീന്ദ്രൻ ,ചന്ദ്രൻ ,അച്ചുതൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |