SignIn
Kerala Kaumudi Online
Thursday, 18 June 2026 11.22 PM IST

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്ന് പീഡനത്തിനിരയാക്കി; സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ

dhanya

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കൊല്ലം പനയം കുഴിവാരത്ത് സിബു (19), പാലക്കാട് പെരിയൻകുളം ചക്കാന്തറ പാലശ്ശേരി ആദർശ് (20), വൈക്കം ചെമ്മനത്തുകര ഐ എച്ച് ഡി പി കോളനിയിൽ ധന്യ (25) എന്നിവരാണ് പിടിയിലായത്.

ആദർശും ധന്യയും ചേർന്നാണ് പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്നതെന്നാണ് വിവരം. ഇരുവരും പീഡനത്തിനും ഒത്താശ ചെയ്തു. മൂവർ സംഘത്തെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POCSO CASE, INSTAGRAM, POLICE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY