SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.40 AM IST

ഇന്ധന വിലവർദ്ധന,​സി.പി.ഐ പ്രതിഷേധിച്ചു

photo

ചേർത്തല : ഇന്ധന–പാചകവാതക വിലവർദ്ധനവിനെതിരെ സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ചേർത്തല കരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

ചേർത്തല മണ്ഡലം സെക്രട്ടറി കെ.ഉമയാക്ഷൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടെൻസെൻ പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. എ.എം.സതീശൻ,കെ.എസ്.കലാധരൻ,ശോഭാജോഷി,ടി.എൻ. വിജയൻ,എ.എസ്.തനോജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL