കാലടി: നെടുമ്പാശേരി ചൊവ്വര കാണിയാട്ട് വീട്ടിൽ ജയേഷിനെ (36) തമിഴ്നാട്ടിലെ ഈറോഡിനു സമീപം ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ഈറോഡ് സർക്കാർ ആശുപത്രി മോർച്ചറിയിൽ. വീട്ടുകാരുടെ പരാതിയെത്തുടർന്ന് നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനാണ്. മാതാവ്: ഉമാദേവി. സഹോദരങ്ങൾ: അഞ്ജിത, അശ്വിൻ, അഖിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |