SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.12 AM IST

അദ്ധ്യാപക ഒഴിവ്

teacher
teacher

പാലക്കാട്: നെന്മാറ ജി.ജി.വി എച്ച്.എസ്.എസ് (വി.എച്ച്.എസ്.സി) സ്‌കൂളിലെ വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രിക്കൾച്ചർ (ഫ്‌ലോറികൾച്ചറിസ്റ്റ്) നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർക്ക് ബി.എസ്‌സി അഗ്രിക്കൾച്ചറും നോൺ വൊക്കേഷണൽ ടീച്ചർ ഒഴിവിലേക്ക് എം.എസ്‌സി മാത്തമാറ്റിക്സ്, ബി.എഡ്, സെറ്റ് എന്നിവയുമാണ് ആവശ്യമായ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446483936, 04923241308.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL