മലയിൻകീഴ്: ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാകുന്നു. നായ്ക്കളുടെ ആക്രമണത്തിന് നിത്യേന നിരവധിപേർ ഇരയാകുന്നുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മലയിൻകീഴ് സഹകരണ ബാങ്ക് പരിസരത്തും വില്ലേജ് ഓഫീസ് പരിസരത്തും ക്ഷേത്ര ജംഗ്ഷനിലും നായ്ക്കളുടെ കൂട്ടം എപ്പോഴുമുണ്ടാകും. ഊരൂട്ടമ്പലം,പാപ്പനം
വ്യാപകമായിട്ടുണ്ട്. വാഹന,കാൽനട യാത്രക്കാരുടെ പിന്നാലെ ഓടിയെത്തി നായ്ക്കൾ ആക്രമിക്കാറുണ്ട്.
വിളവൂർക്കൽ,മാറനല്ലൂർ,വിളപ്പി
നാട്ടുകാർ പറയുന്നത്. മലയിൻകീഴ് പുതിയ ആയുർവേദ ആശുപത്രിക്ക് മുന്നിലും കോട്ടമ്പൂരും മണപ്പുറം-കുരുവിൻമുകൾ പ്രദേശത്തും മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മുന്നിലും തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമായിട്ടുണ്ട്.
ആക്രമിക്കലും പതിവാകുന്നു
മാറനല്ലൂർ,അണപ്പാട്,ആനമൺ,ചീ
സ്കൂൾ ഗേറ്റ് എന്നിവിടങ്ങളിലും നായ്ക്കളുണ്ട്. മാലിന്യപൊതിയുമായി തെരുവ് നായ്ക്കൾ റോഡിലേക്ക് ചാടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്. മൂങ്ങോട്-അന്തിയൂർക്കണം, ശ്രീകൃഷ്ണപുരം-മഞ്ചാടി,കരുവിലാഞ്ചി-മൂങ്ങോട്,ചെറുകോട്-
പ്രശ്നമായി മാലിന്യനിക്ഷേപം
മാലിന്യ നിക്ഷേപം വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ താവളമടിക്കാൻ കാരണം. കരിപ്പൂര്,പാലോട്ടുവിള,മല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |