SignIn
Kerala Kaumudi Online
Friday, 12 June 2026 6.36 AM IST

സലിംകുമാർ അനുസ്മരണം

jaihindh
മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന സലിംകുമാർ അനുസ്മരണത്തിൽ ഡയറ്റ് ലെക്ചറർ ടി.ബി. അജീഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു

മുതലക്കോടം: ജയ്‌‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സലിംകുമാർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡയറ്റ് ലെക്ച്ചറർ ടി.ബി. അജീഷ്‌കുമാർ, എഴുത്തുകാരൻ അഡ്വ. നീറണാൽ ബാലകൃഷ്ണൻ, ലൈബ്രറി വൈസ് പ്രസിഡന്റ് പി.വി. സജീവ് എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ലൈബ്രറി സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ആർ. ബിനോയി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL