SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

എസ്.ആർ.സി കോഴ്സ്

cour

കൊല്ലം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യുണിറ്റി കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇൻകമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്സുകൾ. പ്രായപരിധി: 18 വയസ്. https://app.srccc.in/register മുഖേന 30നകം അപേക്ഷിക്കണം. പഠനകേന്ദ്രങ്ങൾ: ഐ.സി.എ കൊട്ടിയം (ഫോൺ: 0474-2531297), എൻ.എസ്.എസ് കമ്പ്യൂട്ടർ സെന്റർ, പുനലൂർ, (7012592031), സെൻട്രൽ ഐ.ടി.ഐ ശാസ്താംകോട്ട (9400853522), കിംഗ്സ് കമ്പ്യൂട്ടർ ഡിവിഷൻ പുലമൺ ജംഗ്ഷൻ, കൊട്ടാരക്കര (9496462338).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL