SignIn
Kerala Kaumudi Online
Friday, 05 June 2026 5.41 AM IST

എന്യുമറേറ്റർമാരുടെ പരിശീലനം തുടങ്ങി

census

കോട്ടയം : സെൻസസ് 2027ന്റെ ഭാഗമായി എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലന പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വി.സി. നിഷ ഉദ്ഘാടനം ചെയ്തു. ചാർജ് സെൻസസ് ഓഫീസറായ തഹസിൽദാർ അനീഷ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാർ, ട്രെയിനർമാർ തുടങ്ങിയവർ നേതൃത്വം നൽകി. നാലുബാച്ചുകളിലായി 45 ഉദ്യോഗസ്ഥർ വീതമാണ് മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL