SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

പരിഷത്ത് കൺവെൻഷൻ

kssp
kssp

​രാമനാട്ടുകര: ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ അഴിഞ്ഞിലം "യുവതാരയിൽ" സി.പി സുരേഷ് ബാബു ഉദ്ഘാടനംചെയ്തു . വിജയൻ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ വിനോദ് കുമാർ മഴമാപിനി തയ്യാറാക്കൽ പരിചയപ്പെടുത്തി. എ. ശ്രീധരൻ രചിച്ച 'അസ് ട്രോണമിക്ക' എന്ന ഗ്രന്ഥം എ.ചിത്രാംഗദൻ, സുരേഷ് ബാബുവിൽ നിന്നും ഏറ്റുവാങ്ങി . പി കൃഷ്ണദാസ് ,കെ.കെ ശശിധരൻ ,പി അപ്പു, നവീൻ പുന്നത്ത് ,വിനോയ് ,കെ.സി തുളസീദാസ്, എ ചിത്രാംഗദൻ ,എം.അപ്പുക്കുട്ടി ,കൃഷ്ണൻ പാറപ്പുറത്ത്, ടി വി അരവിന്ദാക്ഷൻ ,ടി പ്രേമൻ എന്നിവർ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL