SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

പ്രതിഭാസംഗമം

award

ഇരവിപേരൂർ : ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രതിഭാസംഗമം 15ന് ഉച്ചയ്ക്ക് 2ന് ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നട​ക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ നീതു മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷതവഹി​ക്കും. ആന്റോ ആന്റണി.എം.പി, അബിൻ വർക്കി കോടിയാട്ട് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ, സ്‌കൂൾ മാനേജർ പ്രകാശ് തോമസ് മാത്യു എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL