SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

സായാഹ്നധർണ

gas

അടൂർ : ഇന്ധനവില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) നടത്തിയ സായാഹ്ന ധർണ സി.പി.ഐ ജില്ലാസെക്രട്ടറി ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലംസെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.റെജി, സുമതി നരേന്ദ്രൻ , പ്രൊഫസർ കെ.ആർ.ശങ്കരനാരായണൻ , എസ്.രാധാകൃഷ്ണൻ , കെ.ഉദയകുമാർ , കൃഷ്ണൻകുട്ടി, പ്രേംജിത് എന്നിവർ സംസാരിച്ചു. ബിനു വെള്ളച്ചിറ, ഇ.കെ.സുരേഷ്, പി.ടി.തങ്കൻ, അഡ്വ.എസ്.അച്യുതൻ, കോമളവല്ലി, ജോർജ്ജ് ശാമുവൽ , വിനോദ്, സജി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL