തിരുവനന്തപുരം: കേരളത്തിൽ പിന്നാക്ക വിഭാഗത്തിൽ നിന്നാണ് നവോത്ഥാന പ്രസ്ഥാനം രൂപം കൊണ്ടതെന്നും അതിൽ ശ്രീനാരായണ പ്രസ്ഥാനം വഹിച്ച പങ്ക് നിർണായകമാണെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു.
സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ 'രചന'യുടെ ആഭിമുഖ്യത്തിൽ 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന തന്റെ പുസ്തകത്തെക്കുറിച്ച് അസോസിയേഷൻ ഹാളിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |