
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ്.എസിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി കമലമോഹൻ,അസിസ്റ്റന്റ് പ്രൊഫസർമാരായ കവിദാസ്, ജിതിൻ.ബി,ജ്യോഗ്രഫി വിഭാഗം മേധാവിയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ ശ്യാംകുമാർ.എസ്,അസിസ്റ്റന്റ് പ്രൊഫസർമാരായ ആതിര.ജി.എസ്,ആര്യ.എൻ.ഐ,തീർത്ഥ.വി.എം ശ്രീധർ,വിദ്യാർത്ഥി പ്രതിനിധികളായ അർജുൻരാജ്,ഗോവിന്ദ്, വിവേക്,അദ്വൈത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |