SignIn
Kerala Kaumudi Online
Monday, 08 June 2026 12.02 AM IST

ട്രേഡ്സ്മാൻ നിയമനം

gec
ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളേജ്.(ഫയൽ ചിത്രം)​

പാലക്കാട്: ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 14 ന് രാവിലെ 10 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം ജനുവരി 14ന് രാവിലെ 10ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ എത്തണം. വിശദ വിവരങ്ങൾക്ക് www.gecskp.ac.in സന്ദർശിക്കുക. ഫോൺ: 0466 2260565.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL