SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

ടോറസ് മറിഞ്ഞ് ക്‌ളീനർ മരിച്ചു

santhosh-
സന്തോഷ്‌

കൂത്താട്ടുകുളം: പാലക്കുഴ യുണൈറ്റഡ് ഗ്രാനൈറ്റിലെ ടിപ്പർക്‌ളീനർ കാക്കൂർ മങ്ങാട്ട് എം.കെ. സന്തോഷ് (56) ആലപ്പുഴയിൽ ടോറസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റുമരിച്ചു. സംസ്കാരം: ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക അമനകര പെട്ടകത്താനത്ത് കുടുംബാംഗം. മക്കൾ: അനന്തു, അക്ഷയ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, ACCI DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY