SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

സെലിൻ

selin-98

കൊച്ചി: സെമിത്തേരിമുക്ക് പുളിക്കപ്പറമ്പിൽ പരേതനായ പി.ഡി. ജോസഫിന്റെ (ഇന്ത്യൻ എയർഫോഴ്‌സ്) ഭാര്യ സെലിൻ ജോസഫ് (98, റിട്ട. അദ്ധ്യാപിക, സെന്റ് തെരേസാസ് എ. പി. സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെമിത്തേരിമുക്ക് സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽപള്ളി സെമിത്തേരിയിൽ. മക്കൾ: ആലിസ്, നീന (ടോക് എച്ച് സ്‌കൂൾ), പരേതയായ ഗ്രെയ്‌സ്, എഡ്വിൻ ജോസഫ് (സെന്റ് പോൾസ് കോളേജ്, കളമശേരി). മരുമക്കൾ: ഡേവിസ് വത്സൻ, ജോസി അഗസ്റ്റിൻ, വി.ജെ. സെബാസ്റ്റ്യൻ, മാർഗരറ്റ് മേരി (സെന്റ് ആന്റണീസ് സ്‌കൂൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY