
ആമ്പല്ലൂർ: ആമ്പല്ലൂർ ചെറുതോട്ടിൽ വർഗീസിന്റെ മകൻ സി.വി. ബെന്നി (58) നിര്യാതനായി. ആമ്പല്ലൂർ സർവീസ് സഹകരണബാങ്ക് നമ്പർ 502 മുൻ ബോർഡ് അംഗം, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആമ്പല്ലൂർ മാന്തുരുത്തേൽ സെന്റ് ജോൺസ് പള്ളി മുൻ ട്രസ്റ്റിയുമായിരുന്നു. ഭാര്യ: ജാസ്‌മിൻ. മകൾ: സോന ബെന്നി. സംസ്കാരം: ഇന്ന് രാവിലെ 11ന് ആമ്പല്ലൂർ മാന്തുരുത്തേൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |