
പറവൂർ: കിഴക്കേപ്രം നമ്പിയത്ത് ശ്രീപത്മനാഭം വീട്ടിൽ പി.എസ്. കാർത്തികേയൻ നായർ (പപ്പൻ - 77) നിര്യാതനായി. ഭാര്യ: കമല നായർ. മക്കൾ: കവിത നായർ, കമൽ കാർത്തിക്ക് (ചെന്നൈ). മരുമക്കൾ: സതീഷ് പണിക്കർ (ഖത്തർ), അഞ്ജലി ബി. നായർ (ചെന്നൈ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |