SignIn
Kerala Kaumudi Online
Friday, 19 June 2026 12.44 AM IST

തുളവ ചോതി

thulava-chothi85

കാക്കനാട് : കാക്കനാട് അത്താണി ലാവണ്യ നഗറിൽ കല്ലടയിതടത്തിൽ പരേതനായ ചോതിയുടെ ഭാര്യ തുളവ (85) നിര്യാതനായി. മക്കൾ: കെ.സി. വാസു (വി.വി ലൈറ്റ് ആൻഡ് സൗണ്ട്, കാക്കനാട് ), കെ.സി. സാബു, കാർത്യായനി, ഷീബ. മരുമക്കൾ: സാജിത വാസു, സതി, രവി, പരേതനായ തങ്കപ്പൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY