SignIn
Kerala Kaumudi Online
Friday, 19 June 2026 12.44 AM IST

കുട്ടി

kutty

അങ്കമാലി: കോതകുളങ്ങര ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ 55- ബിയിൽ മാരേക്കാടൻ പരേതനായ വേലായുധന്റെ ഭാര്യ കുട്ടി (83) നിര്യാതയായി. അടിച്ചിലി കൊച്ചിനാടൻ കുടുംബാംഗമാണ്. മക്കൾ: ബാബു, പരേതനായ ശിവദാസ്, അഞ്ജലി, വനജ, ജയശ്രീ, സുരേഷ് (അസി. എൻജിനിയർ, കെ.എസ് ഇ.ബി, അങ്കമാലി ). മരുമക്കൾ: ശോഭ, രമണി, വാസു, വേലായുധൻ (റിട്ട. ഇ.എസ്.ഐ), പരേതനായ രെജീവ് (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ), പ്രീതി. സംസ്കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ ശാന്തിനിലയത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY