SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.45 AM IST

ഔറംഗസീബ്

seebu

ചേറ്റുവ: പരേതനായ ചേറ്റുവ മുസ്‌ലിയാം വീട്ടിൽ കൊട്ടിലിങ്ങൽ അബ്ദുസമ്മദ് മകൻ ഔറംഗസീബ് (സീബു - 56) നിര്യാതനായി. കെയർ ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ, ചേറ്റുവ ജി.എം.യു.പി സ്‌കൂൾ വികസന സമിതി കൺവീനർ, സി.പി.എം വടക്കുംമുറി ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർ‌ത്തിച്ചിരുന്നു. കബറടക്കം നടത്തി. ഭാര്യ: നീതു. മക്കൾ: അബ്ദുൽ സമദ്, നഫീസ. മാതാവ്: നഫീസ. സഹോദരങ്ങൾ: എം.എ. നൗഷാദ് (ഏങ്ങണ്ടിയൂർ പഞ്ചായത്ത് അംഗം)​,​,​ എം.എ. ബാബു (ഗൾഫ് പാർക്ക്),​ എം.എ. ഷംസാദ്, എം.എ. വാഹിദ, എം.എ. ഫൗസിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY