SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

പി.ടി റേച്ചൽ

p-t-racechel

പാമ്പാടി: നെല്ലിക്കൽ പരേതനായ എൻ.ടി തോമസ് (പണ്ഡിറ്റ് സാർ, റിട്ട അദ്ധ്യാപകൻ എം.ജി.എം ഹൈസ്‌കൂൾ) ഭാര്യ പി.ടി റേച്ചൽ (എം.ജി.എം ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക തങ്കമ്മ, 96) നിര്യാതയായി. പരേത പാമ്പാടി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജെസ്സിജോയ് (എക്‌സ് ഫെഡറൽ ബാങ്ക്‌സ), ജയിംസ് തോമസ് (കേരളാകോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ്), ജയതോമസ് (ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, തിരുവന്തപുരം). മരുമക്കൾ: വി.പി ജോയ് (സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിലയൻസ് ഇൻഡസ്ട്രീസ് മുംബൈ), സിസിലി ജയിംസ് (എൽ.ഐ.സി ഏജന്റ് ബ്രാഞ്ച് 2 കോട്ടയം), രാജു കുര്യൻ (രുചി സോയ ഇൻഡസ്ട്രീസ് തിരുവനന്തപുരം). മൃതദേഹം ബുധനാഴ്ച രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം 3ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY