SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

ചന്ദ്രശേഖരൻ നായർ

kobchandhrashekarannair

വാഴൂർ: കന്നുകുഴി കല്ലോലിക്കൽ ചന്ദ്രശേഖരൻ നായർ (94)നി​ര്യാ​ത​നായി. തിരുവാർപ്പ് കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രാജമ്മ, കല്ലോലിക്കൽ കുടുംബാംഗം. മക്കൾ : തുളസിദേവി, മധുസൂദനൻ, ദീപ. മരുമക്കൾ : പരേതനായ ഗോപകുമാർ (കൂരോപ്പട), രമ (അരവിന്ദവിദ്യമന്ദിരം, പള്ളിക്കത്തോട്), കൃഷ്ണകുമാർ, തമ്പലക്കാട്,(റിട്ട. ക്ലാർക്ക്, ഫാമിലി കോടതി, പാല). സംസ്​കാ​രം ഇ​ന്ന് 3ന് വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY