SignIn
Kerala Kaumudi Online
Monday, 18 May 2026 4.15 PM IST

കരിയർ ഗൈഡൻസ് ക്ലാസ്സ്

bzb

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ വനിതാ സംഘം യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ് യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശരത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ സംഘം യൂണിയൻ സമിതി സെക്രട്ടറി ബിന്ദു സ്വാഗതം പറഞ്ഞു. സജി ജോർജ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, ദിനു വാലുപറമ്പിൽ, പി എസ് അശോക് കുമാർ, വനിതാ സംഘം പ്രസിഡന്റ് സുര ബാല വൈസ് പ്രസിഡന്റ് അനിത അരവിന്ദ് ട്രഷറർ സജിത രാജൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് പ്രദീപ് സെക്രട്ടറി അനീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL