തിരുവല്ല: എസ്.എൻ.ഡി.പി യോഗം മുത്തൂർ 100-ാം ശാഖയിലെ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും പത്താംക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. ശാഖാ സെക്രട്ടറി പ്രസാദ് കരിപ്പക്കുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ.ജയൻ തുമ്പയിൽ മൊമെന്റോകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രാജപ്പൻ, കുടുംബ യുണിറ്റ് കൺവീനർ ആശാ, സെക്രട്ടറി മായ സജീവ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |