SignIn
Kerala Kaumudi Online
Thursday, 11 June 2026 9.12 AM IST

നവീകരിച്ച റോഡിൽ വിള്ളൽ

vvvvhh
വയലാ നടക്കാവ് റോഡിൽ ടാറിങ് നടത്തിയ ഭാഗത്ത് വിള്ളൽ

വയല: ദിവസങ്ങൾക്ക് മുമ്പ് നവീകരണം പൂർത്തിയായ റോഡിൽ വിള്ളൽ. വയലാ നടക്കാവ് റോഡിലാണ് ടാറിംഗ് നടത്തിയ ഭാഗത്ത് വിള്ളൽ വീണത്. നടക്കാവ് ഭാഗത്ത്‌ നിന്ന് അല്പം മാറിയുള്ള വളവിന് സമീപമാണ് റോഡരികിൽ ഒന്നര മീറ്ററിലധികം ഭാഗത്ത് വിള്ളൽ . ടാറിംഗിലെ പോരായ്മയാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL