ചെങ്ങന്നൂർ : കാതോലിക്കേറ്റ് രത്‌ന ദീപം പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ 129 - മത് ജന്മവാർഷിക ആചരണം മലങ്കര ഓർത്തഡോക്സ് സഭാ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈദിക ട്രസ്‌റ്റി ഡോ. ഫാ. തോമസ് വർഗീസ് അമയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജി പട്ടരു മഠം, ഹെഡ്മാസ്റ്റർ അലക്സ് വർഗീസ്, സുനിൽ പി. ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |