SignIn
Kerala Kaumudi Online
Sunday, 07 June 2026 6.03 AM IST

കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിനം

kmsy

ക​ള​മ​ശേ​രി​:​ ​ക​ള​മ​ശേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​കൃ​ഷി​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ലോ​ക​ ​പ​രി​സ്ഥി​തി​ ​ദി​ന​ത്തി​ൽ​ ​വി​ക​സ​ന​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​എം.​എ​ ​വ​ഹാ​ബി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഷെ​റീ​ന​ ​ക​മ​റു​ദ്ധീ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മ​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ബി​ന്ദു​ ​മാ​നോ​ഹ​ര​ൻ,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​റ​ഫീ​ഖ് ​തെ​ക്ക​ൻ,​ ​ന​ജീ​ബ്,​ ​വി.​എ​സ്.​അ​ബു​ബ​ക്ക​ർ,​ ​റ​സീ​ഫ് ​അ​മ്പ​യി​ൽ,​ ​ദി​നേ​ശ്,​ ​ഷീ​ബ​ ​ബാ​ബു,​ ​അ​സീ​റ​ ​നാ​സ​ർ,​ ​ഷാ​നി​ത​ ​സി​ദ്ധി​ഖ്,​ ​ഷി​പ്സി​ ​മി​ല​ൻ,​ ​സ​ഫ്ന​ ​അ​ഷ്ക്ക​ർ,​ ​സെ​ക്ര​ട്ട​റി​ ​ഇ​ൻ​ ​ചാ​ർ​ജ് ​വി​ൻ​സെ​ന്റ്,​ ​ഇ​ൻ​ഡ​ൽ​ ​മ​ണി​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​സ​ന്ദീ​പ്,​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​അ​ഞ്ജു​ ​മ​റി​യം​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL