SignIn
Kerala Kaumudi Online
Sunday, 07 June 2026 6.03 AM IST

ആം ആദ്മി പ്രക്ഷോഭത്തിലേക്ക്

1

മ​ട്ടാ​ഞ്ചേ​രി​:​ ​പ​ശ്ചി​മ​ ​കൊ​ച്ചി​യി​ലെ​ ​വെ​ള്ള​ക്കെ​ട്ടി​നെ​തി​രെ​ ​ആം​ ​ആ​ദ്മി​യു​ടെ​ ​പ്ര​ക്ഷോ​ഭം.​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​പ്ര​ധാ​ന​ ​ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ​ ​ചു​ള്ളി​ക്ക​ൽ​ ​കു​മാ​ർ​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​പ​രി​സ​ര​ത്തെ​ ​വെ​ള്ള​ക്കെ​ട്ടി​ന് ​അ​ടി​യ​ന്ത​ര​ ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന് ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​കൊ​ച്ചി​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കാ​ന​ക​ൾ​ ​കൃ​ത്യ​മാ​യി​ ​വൃ​ത്തി​യാ​ക്കാ​ത്ത​തും​ ​ഡ്രെ​യി​നേ​ജ് ​സം​വി​ധാ​ന​ത്തി​ലെ​ ​അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് ​ഇ​വി​ടെ​ ​വെ​ള്ളം​ ​കെ​ട്ടി​ക്കി​ട​ക്കാ​ൻ​ ​കാ​ര​ണം.​ കൊ​ച്ചി​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​അ​ബൂ​ബ​ക്ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സ്‌​റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​ഷ​ക്കീ​ർ​ ​അ​ലി,​അ​ത്തി​ക്ക് ​സേ​ട്ട്,​ ​ആ​ന്റ​ണി,​ ​അ​ഭി​രൂ​പ്,​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഫ,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​പൈ​ലി.​ ​നാ​സ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL