SignIn
Kerala Kaumudi Online
Sunday, 07 June 2026 6.03 AM IST

നഴ്സിംഗ് ഓഫീസർ നിയമനം

nurse

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയുമായി 10ന് രാവിലെ 10ന് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തണം. പ്രായപരിധി 40. യോഗ്യത ബി എസ് സി നഴ്സിംഗ്, മൂന്ന് വർഷത്തെ ജി.എൻ.എം ഡിപ്ലോമ, നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, നേഴ്സിംഗ് കൗൺസിൽ റിനുവൽ അപ്‌ഡേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ : 0468 2222364.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL