
അടൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷകമോർച്ച അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങുംതൈ നട്ടു. ബി.ജെ.പി ജില്ലാസെക്രട്ടറി രൂപേഷ് അടൂർ ഉദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് മഹേഷ്.എം അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള സന്ദേശം നൽകി, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാപ്രദീപ്, ഗോപൻ മിത്രപുരം, വിനോദ് ജോസഫ്, ഹരികുമാർ, ബിജുകുമാർ.സി.എസ്, ശ്രീലത,സുനിൽ മാവേലി, ശ്രീലേഖ , അമ്പിളി അജയൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |