SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

മത്സ്യകർഷക അവാർഡ്

fish

പത്തനംതിട്ട : ഈ വർഷത്തെ മത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകർഷകൻ, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന മത്സ്യകർഷകൻ, അലങ്കാരമത്സ്യ കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യ വിത്ത് ഉൽപാദനയൂണിറ്റുകൾ, അക്വാകൾച്ചർ പ്രൊമോട്ടർ, പ്രോജക്ട് കോഓർഡിനേറ്റർ, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്റ്റാർട്ട് അപ്പുകൾ, ഇന്നോവേറ്റീവ് അക്വാകൾച്ചർ യൂണിറ്റ് എന്നിവയ്ക്കാണ് അവാർഡ്. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് മത്സ്യഭവൻ ഓഫീസുമായോ പത്തനംതിട്ട ജില്ല ഓഫീസുമായോ ബന്ധപ്പെടണം. അവസാനതീയതി 12. ഫോൺ : 0468 2967720.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL