SignIn
Kerala Kaumudi Online
Sunday, 07 June 2026 6.05 AM IST

സിൽവർ ജൂബിലി ലാ കോളജ്

silverjubilee

തിരുവനന്തപുരം: സിൽവർ ജൂബിലി ലാ കോളേജിലെ പരിസ്ഥിതി ക്ലബ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.കോളേജ് ചെയർമാൻ ഡോ.വിൽസന്റ് കെ.പീറ്ററിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതിദിന അവബോധ ക്ലാസ് നടത്തുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.റാണി ജോർജ് അദ്ധ്യക്ഷത വഹിച്ചു.പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആൽഫ്രഡ് വിൻസൻ,ശാലിനി.സി.എം അദ്ധ്യാപകരായ അനുജ.ജി.അജയൻ,ഡോ.ഗീതുവിജയൻ,ലിൻസി സോളമൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL