SignIn
Kerala Kaumudi Online
Saturday, 13 June 2026 7.36 PM IST

ചങ്ങമ്പുഴ കവിത പുരസ്കാരം കവിത വിശ്വനാഥിന്

30

തിരുവനന്തപുരം: ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ സ്‌മരണാർത്ഥം അനുസ്മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കവിത പുരസ്കാരത്തിന് കവിത വിശ്വനാഥിന്റെ 'അക്ഷി" എന്ന കവിതാസമാഹാരം തിരഞ്ഞെടുത്തു. 10,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരം ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ചരമദിനമായ ജൂൺ 17ന് വൈകിട്ട് 3 ന് തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചങ്ങമ്പുഴ അനുസ്‌മരണ സാഹിത്യ സംഗമത്തിൽ വെച്ച് നൽകും. സാഹിത്യകാരൻ പ്രൊഫ.കൽപറ്റ നാരായണൻ പുരസ്കാരം കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL