
തിരുവനന്തപുരം:ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച എക്സിബിഷന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.ചെയർമാൻ അഡ്വഡോ.കെ.വിജയൻ,ഡോ.അനന്തുവിജയൻ,ഡോ.ആര്യവിജയൻ,സതി വിജയൻ,കൃഷ്ണ അനിൽ,പി.കെ.ശ്രീകല,ഷെറിൻ സാഹ്നി,വീർഗണേഷ് ഡോ. മനോജ് മോനി,ഡോ.നിമിത ഹരിലാൽ,ഡോ.ആര്യവിജയൻ,ഡോ.അനന്ദുവിജയൻ,അഞ്ജന എ.ആർ, മുഹമ്മദ് സൂഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |