
തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് കോൺഗ്രസ് കേസരി മെമ്മോറിയൽ ഹാളിൽ കൂടിയ സംസ്ഥാന നേതൃസമ്മേളനം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.പീതാംബരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാങ്ങപ്പാറ അശോകൻ,അഡ്വ.എ.ജഹാംഗീർ,ഡോ.പി.പി.വിജയകുമാർ,ഡോ.പി.കൃഷ്ണകുമാർ,എ.പി.ജലജകുമാർ,കോവളം സുകേശൻ,റഷീദ് റാവുത്തർ,അഡ്വ.എം.എച്ച്.ജയരാജൻ,അരുവിപ്പുറം ശ്രീകുമാർ,വി.രാമചന്ദ്രൻനായർ,സണ്ണി കണ്ണൻ മണ്ണിൽ, ബാബു കണ്ണനായ്‌ക്കൽ,എച്ച്.എ.സത്താർ,ജോസ് പൂണിച്ചിറയിൽ,അഡ്വ.ജെ.എം.മുസ്തഫ,അജിത് പ്രസാദ്,പി.എം.അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |