തിരുവനന്തപുരം: വഴുതക്കാടുള്ള കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഫീമെയിൽ ഗൈഡ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 15ന് രാവിലെ 10ന് അഭിമുഖം നടത്തും.എസ്.എസ്.എൽ.സി /തത്തുല്യമാണ് യോഗ്യത.ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ കാർഡ്,അവയുടെ പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |