SignIn
Kerala Kaumudi Online
Friday, 12 June 2026 6.38 AM IST

അന്തർദേശീയ ഗവേഷണ സമ്മേളനം

തിരുവനന്തപുരം: കെ.എം.ഇ.എ എൻജനിയറിംഗ് കോളേജിൽ 'ഗ്ലോബൽ കോൺഫറൻസ് ഓൺ സസ്റ്റയിനബിൾ റിസർച്ച് ആൻഡ് എ.ഐ.ഡ്രിവൺ ഇന്നൊവേഷൻ ദ്വിദിന അന്തർദേശീയ ഗവേഷണ സമ്മേളനം പ്രൊഫ. സദൻകുമാർ ഘോഷ് ഉദ്ഘാടനം ചെയ്തു. കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി അഡ്വ.കെ.എ.ജലീൽ സ്വാഗതം പറഞ്ഞു. കെ.എം.ഇ.എ പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ,ഡോ.ഷെറിമോൻ.പി.സി, ഡോ.ത്യാഗരാജൻ.ആർ,എ.സി.കെ.നായർ,ഡോ.നവീൻ ജോസഫ്.ഡോ.എം.ശബരിമല മണികണ്ഠൻ, എ.ആർ.സതീഷ്,ഫിലിപ്പ് എബ്രഹാം,പി.സി.വിനോദ് തോമസ്,ഡോ.ജി.മധു, ഡോ.സൗമ്യ.വി,ഡോ.അമർ നിഷാദ്.ടി.എം,ഡോ.രേഖ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL