SignIn
Kerala Kaumudi Online
Sunday, 07 June 2026 6.05 AM IST

ശ്രവ്യോത്സവം

akasavani
ആകാശവാണി തൃശൂർ നിലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള 'ശ്രവ്യോത്സവം 2026'ന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിക്കുന്നു

തൃശൂർ : ആകാശവാണി തൃശൂർ നിലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള 'ശ്രവ്യോത്സവം 2026'ന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു. ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി സി. ആർ. ജയ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം എക്‌സിക്യൂട്ടീവ് അഞ്ജു പി. അർജുനൻ , ലോക്കൽ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് പി.ജി. രാജേന്ദ്രൻ , ആകാശവാണി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ. എ. മുരളീധരൻ, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ, ഡി.പ്രദീപ് കുമാർ, എസ്. നാരായണൻ നമ്പൂതിരി, പി. ആർ. വിപിൻകുമാർ, ജി. കെ. ഗീത, കെ. ആർ. ചാർലി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL