SignIn
Kerala Kaumudi Online
Thursday, 11 June 2026 10.44 PM IST

അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കായികയുവജന കാര്യാലയത്തിൽ നിന്നും കായിക ക്ലബ്ബുകൾക്കുംസർക്കാർ സ്‌കൂളുകൾക്കും സ്‌പോർട്സ് ആന്റ് ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ.സ്‌കൂളുകൾ, ക്ലബ്ബുകൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിന്റെ മാത്യകhttps://dsya.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിലിൽ നേരിട്ടോ, സെക്രട്ടറി, ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിൽ, പൈനാവ് പി.ഒ 685603 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നവംബർ 7ന് വൈകുന്നേരം 5 ന് മുൻപായി ലഭിക്കണം. ഫോൺ 9446027681, 04862 232499.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL