SignIn
Kerala Kaumudi Online
Thursday, 11 June 2026 1.50 PM IST

ആനിക്കാട് മൂഴയിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ ഉത്സവം

പള്ളിക്കത്തോട് : ആനിക്കാട് മൂഴയിൽ ശങ്കരനാരായണ ക്ഷേത്രത്തിലെ മകരത്തിരുവോണ മഹോത്സവം 22ന് കൊടിയേറും.വൈകിട്ട് 5.15ന് ന് കൊടിക്കൂറയും കൊടിക്കയറും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.തുടർന്ന് ക്ഷേത്രനടയിൽ സമർപ്പണം .ദീപാരാധനയ്ക്ക് ശേഷം 6.45ന് കൊടിയേറ്റ്. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.മേൽശാന്തി മീനടം രഞ്ജിത്ത് ശാന്തി സഹകർമ്മിയാകും.7.30ന് തിരുവരങ്ങ് ഉദ്ഘാടനം ആദിത്യമോൾ ഈട്ടിക്കൽ നിർവ്വഹിക്കും.
തുടർന്ന് ട്രിവാൻഡ്രം വോയ്സിന്റെ ഗാനമേള. 23ന് രാവിലെ 6ന് പുരാണപാരായണം.രാത്രി 7.30 ന് ഭക്തിഗാനാമൃതം.24ന് രാവിലെ 6ന് പുരാണപാരായണം.7ന് സർപ്പപൂജ,7.30ന് പത്തനംതിട്ട കലാരംഗ് അവതരിപ്പിക്കുന്ന സംഗീതമേള,
25ന് രാവിലെ 6ന് പുരാണപാരായണം.രാത്രി 6.30ന് തിരുവാതിര ,ശ്രീദേവി തിരുവാതിരസംഘം തെക്കുംതല,7.30ന് കുട്ടികളുടെ കലാപരിപാടികൾ കിങ്ങിണിക്കൂട്ടം.26ന് രാവിലെ 6ന് പുരാണപാരായണം.രാത്രി 7.30ന് ഗാനമേള തേനി ന്യൂബീറ്റ്സ് ഓർക്കസ്ട്ര.27ന് രാവിലെ 6ന് പുരാണപാരായണം.8ന് ഉത്സവബലി,11.30ന് ഉത്സവബലിദർശനം,പ്രസാദമൂട്ട്.രാത്രി 7.30ന് കലാഭവൻ ശശികൃഷ്ണ അവതരിപ്പിക്കുന്നകോമഡി ഉത്സവം. 28 ന് രാവിലെ 6ന് പുരാണപാരായണം.9.30ന് ശ്രീബലി,10.30ന് കാവടി ഘോഷയാത്ര,11.30ന് കാവടി അഭിഷേകം,മഹാപ്രസാദമൂട്ട്.വൈകിട്ട് 5.30ന് കാഴ്ചശ്രീബലി.10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്,10.30ന് പള്ളിവേട്ട. 29ന് ആറാട്ട്.രാവിലെ 6.30ന് ഗ്രന്ഥപാരായണം,8ന് ആറാട്ട്ബലി,9ന്ആറാട്ട് പുറപ്പാട്,തിരുആറാട്ട്.3.30ന് തിരിച്ചെഴുന്നള്ളത്ത്,7ന് എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ്‌കുമാർ മണലേലിന്റെ പ്രഭാഷണം ,8.30ന്എതിരേല്പ്. 10.30ന് വലിയഗുരുതി തുടർന്ന് കൊടിയിറക്ക്,പുഷ്പാഭിഷേകം,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL