SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.34 PM IST

സരസ്വതി വിദ്യാനികേതന് മികച്ചവിജയം

കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ മികച്ച വിജയംനേടി. സയൻസ് ഗ്രൂപ്പിൽ മാനസി മഹേഷും ദേവ്നായരും 96.6% മാർക്കോടെ ഒന്നാമതെത്തി . കൊമേഴ്‌സ് ഗ്രൂപ്പിൽ നന്ദിത മോഹൻദാസ് നായർ 94.6% മാർക്കും ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ സപം യൈഖോമ്പി ദേവി 93.4% മാർക്കുംനേടി ഒന്നാംസ്ഥാനം നേടി. 11 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ1 നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, VICTORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL