SignIn
Kerala Kaumudi Online
Monday, 18 May 2026 3.37 AM IST

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

accident

കട്ടപ്പന: പുളിയന്മല റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമക്കൽമേട് സ്വദേശികളായ സി.എസ്. ഫൈസൽ, ഫാത്തിമ ഫൈസൽ, ഐഡൻ ആദം എന്നിവരെയാണ് നിസാര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL