കുറിച്ചി: കുറിച്ചി എ.വി എച്ച്.എസ്.എസ് റിട്ട.സ്റ്റാഫ് ആൻഡ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ആൻഡ് കോട്ടയം മഹാത്മഗാന്ധി സേവാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും ഇന്ന് 2ന് കുറിച്ചി എ.വി.എച്ച്.എസ്.എസ് ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിനു ജോബ് എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ പഠനോപകരണങ്ങളുടെ വിതരണം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |