ചാത്തൻതറ: കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗം വിദഗദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, ചാത്തൻതറ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, പി.ഡി.സി എന്നിവയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 13ന് രാവിലെ 9 മുതൽ 1 വരെ ചാത്തൻതറ സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ നടക്കും. ഫോൺ: 9847933988.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |