SignIn
Kerala Kaumudi Online
Monday, 18 May 2026 4.16 PM IST

മരച്ചില്ല വീണ് ഗതാഗതം തടസപ്പെട്ടു

പ്രമാടം : മരച്ചില്ല വീണ് വലഞ്ചുഴി ദേവീ ക്ഷേത്രം റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചയാണ് സംഭവം. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ തണുങ്ങിറിന് സമീപം റബർ ചില്ല ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടെ പങ്കെടുക്കാൻ നിവരധി ഭക്തർ എത്തിയിരുന്നു. ഇവർ പിന്നീട് തിരിച്ച് കുമ്പഴ വഴിയാണ് ക്ഷേത്രത്തിൽ എത്തിയത്. നാട്ടുകാർ പിന്നീട് മരച്ചില്ല മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL