SignIn
Kerala Kaumudi Online
Monday, 15 June 2026 3.36 AM IST

അനുമോദിച്ചു

ohy
പത്തനംതിട്ട ജില്ല ഫിസിക്സ് അസോസിയേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് അബിൻ വർക്കി കോടിയാട്ട് നിർവഹിക്കുന്നു. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സുധാ കെ, ആനി ജോർജ്, സൂസൻ വർഗീസ്, ആശിഷ് ടി ജോർജ്, ലിജോ വർഗീസ് എന്നിവർ സമീപം

കോഴഞ്ചേരി: ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സിന് മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ പത്തനംതിട്ട ജില്ലാ ഫിസിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫിസിക്സ് അസോസിയേഷന്റെ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധാ കെ. മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് സൂസൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അനില തോമസ്, ആനി ജോർജ്, ലിജോ വർഗീസ്, അശ്വതി പി.കെ., ആശിഷ് ടി. ജോർജ്, സിബി മത്തായി, ബിൻസി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL