SignIn
Kerala Kaumudi Online
Sunday, 17 May 2026 2.37 AM IST

ജേണലിസം ഇവനിംഗ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

journalism

തിരുവനന്തപുരം: പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ ജെ ടി), പിജി ഡിപ്ളോമ ഇന്‍ കണ്ടന്‍സ്ഡ് ജേണലിസം ഇവനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. സമയം വൈകിട്ട് ആറ് മുതല്‍ 7.30 വരെ. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. 2026 മാര്‍ച്ച് 31 ആണ് അവസാന തീയതി. അപേക്ഷാ ഫോമുകള്‍ www.trivandrumpressclub.com എന്ന വെബ്സൈറ്റില്‍ നിന്നോ നേരിട്ടോ ലഭിക്കും. വിവരങ്ങള്‍ക്ക് : 7591966995, 9496979690, 0471-4614152 നമ്പറുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, JOURNALISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+